FC Pune City set to release their entire squad<br />ഐഎസ്എല്ലിന്റെ ഈ സീസണിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ പൂനെ സിറ്റി എഫ്‌സി ടീം പിരിച്ചുവിടുന്നു. ഇന്ത്യക്കാരും വിദേശികളുമടക്കം ടീമിലെ മുഴുവന്‍ കളിക്കാരെയും ഒഴിവാക്കാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. <br />